Jan 2008 Feb 2008 Mar 2008 Apr 2008 May 2008 Jun 2008 Jul 2008
കളിവള്ളങ്ങളെ പടക്കപ്പലുകളായി ഭ്രമിച്ച് കണ്ണുനീര്‍ മഴയായ് പെയ്തപ്പോള്‍ ഓരോ തുള്ളിമഴയിലും ഒളിഞ്ഞിരുന്ന ദിനോസറിന്റെ മുട്ടകള്‍ തകര്‍ത്തു കളഞ്ഞു പടയോട്ടങ്ങളെ...
നന്നായിരിക്കുന്നു.
താക്കോല്‍പ്പഴുതിലൂടെ വന്നുകൊള്ളുന്ന അമ്പിന്റെ പേരാണ് സംശയം..
വിഷത്തിന്റെ സൂചിമുന ഹൃദയത്തില്‍ കുത്തിയിറക്കി നിന്നില്‍ നിന്ന് എന്നെ ഞാന്‍ മോചിപ്പിച്ചു.
എന്നു പറയാനാണെനിക്കിഷ്ടം
More information about formatting options
കളിവള്ളങ്ങളെ പടക്കപ്പലുകളായി ഭ്രമിച്ച്
കണ്ണുനീര്‍ മഴയായ് പെയ്തപ്പോള്‍
ഓരോ തുള്ളിമഴയിലും ഒളിഞ്ഞിരുന്ന ദിനോസറിന്റെ മുട്ടകള്‍
തകര്‍ത്തു കളഞ്ഞു പടയോട്ടങ്ങളെ...
നന്നായിരിക്കുന്നു.
താക്കോല്‍പ്പഴുതിലൂടെ
വന്നുകൊള്ളുന്ന
അമ്പിന്റെ പേരാണ് സംശയം..
വിഷത്തിന്റെ സൂചിമുന
ഹൃദയത്തില്‍ കുത്തിയിറക്കി
നിന്നില്‍ നിന്ന്
എന്നെ ഞാന്‍ മോചിപ്പിച്ചു.
എന്നു പറയാനാണെനിക്കിഷ്ടം