സംക്രാന്തി വേളകളിൽ, ഉൾക്കാടുകളിലേക്കും മറ്റ് മലകളിലേക്കൊന്നും ആൾക്കാരെ കയറ്റുകയില്ല.
ഒരു വേള നിയമസഭയിൽ ഈ വിഷയം എത്തിയപ്പോൾ, നായനാർ സർക്കാർ വിദഗദ്ധമായ് ഒഴിഞ്ഞ് മാറുകയാണുണ്ടായത്. വിശ്വാസങ്ങളെ തൊട്ട്കളിക്കുന്നത് ആപത്തെന്നുള്ള അറിവിനൊപ്പം, ഇത്ര മേൽ സർക്കാരിനും ദേവസ്വം ബോർഡിനും വരവ് ലഭിക്കുന്നൊരു സംഭവം അലങ്കോലപ്പെടുത്തണ്ട എന്ന വിചാരവും കാണും.
ജ്യോതിയെ പറ്റി:
പത്തനംതിട്ടക്കാരുടെ അറിവിൽ, മകരജ്യോതിയെന്നത് ഉൾക്കാടുകളൊന്നിൽ ഇലക്ട്രിസിറ്റി ബോർഡുകാരിടുന്ന തീയാണ് . വർഷങ്ങളായ് അവരത് തുടരുന്നു -- ഇനിയും തുടരും.
സംക്രാന്തി വേളകളിൽ, ഉൾക്കാടുകളിലേക്കും മറ്റ് മലകളിലേക്കൊന്നും ആൾക്കാരെ കയറ്റുകയില്ല.
ഒരു വേള നിയമസഭയിൽ ഈ വിഷയം എത്തിയപ്പോൾ, നായനാർ സർക്കാർ വിദഗദ്ധമായ് ഒഴിഞ്ഞ് മാറുകയാണുണ്ടായത്. വിശ്വാസങ്ങളെ തൊട്ട്കളിക്കുന്നത് ആപത്തെന്നുള്ള അറിവിനൊപ്പം, ഇത്ര മേൽ സർക്കാരിനും ദേവസ്വം ബോർഡിനും വരവ് ലഭിക്കുന്നൊരു സംഭവം അലങ്കോലപ്പെടുത്തണ്ട എന്ന വിചാരവും കാണും.
എന്തുമാവട്ടെ, അല്ലേ?