Submitted by സുനില്‍ (not verified) on Sun, 2006-01-22 10:27.
ഏതോ ഒരു ആത്മകഥയില്‍ ഇക്കാര്യത്തെ സംബന്ധിച്ച് വിശദമായി എഴുതിയതായി ഓര്‍ക്കുന്നു, പക്ഷെ ഏത് എപ്പോള്‍ എന്നുമാത്രം ഓര്‍മ്മയില്ല്യ. ഒന്നുറപ്പ്, പ്രകൃത്യാ ഉണ്ടാവുന്നതല്ല മകരജ്യോതി. അതറിയുന്നവര്‍ പുറത്തുപറയില്ല്യ. കാരണം “മകര്‍ജ്യോതി”യുടെ(വിശ്വാസത്തിന്റെ) ആവശ്യക്കാര്‍ ധാരാളമുണ്ട് എലക്ട്രിസിറ്റ്യ് ബോറ്ഡ് ജോലിക്കാരയാലും പോലീസുകാരായാലും ഇക്കാര്യം മറച്ചുപിടിക്കുകയേ ഉള്ളൂ. “വികാരം” ഹനിക്കപ്പെടാതിരിക്കണമല്ലോ!
അതിനാല്‍ തന്നെ ഇതിന്റെ സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കേണ്ട. അറിഞവര്‍ തന്നെ അറിയാത്തവരായി നടിക്കുകയും നടക്കുകയും ചെയ്യും.