എയ്‌ന്‍ (ع ), എന്ന അക്ഷരം അറബിയില്‍ അബ്ദുവിന്റെ 'അ'-യ്ക്കും ഒമറിന്റെ 'ഒ'-യ്ക്കും ഉപയോഗിക്കും. അത് വാക്കിന്റെ തുടക്കത്തില്‍ വരുമ്പോള്‍... ഇടയ്ക്ക് വരുമ്പോള്‍ ഞാന്‍ നേരത്തേ പറഞ്ഞ അ് സാധ്യത (സാദ്ധ്യത ?) വരുന്നു... ഇത് വലിയ ആനക്കാര്യമൊന്നുമല്ല... ് എന്ന് dotted circle ഇട്ടിട്ടാണെങ്കില്‍ കൂടി മിന്‍സ്ക്രിപ്റ്റ് സമ്മതിക്കാത്തതെന്ത്? ്ര എന്ന് വെറുതെ എഴുതാന്‍ പറ്റുന്നുമുണ്ട്....
പിന്നെ മദനി എന്ന് പറയുന്നത് മദീന സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടുന്നവരെയാണ്. മഅ്ദനി അങ്ങനെ ഒരാളല്ല...