പ്രിയ റാല്‍മിനോവ്
'മ (ചന്ദ്രക്കല) ദ നി'
ഇതില്‍ ചന്ദ്രക്കലയുടെ ഉച്ചാരണം എന്നതുകൊണ്ടു് എന്താണു് ഉദ്ദേശിച്ചതു് എന്നു് മാത്രം മനസ്സിലായില്ല. അക്ഷരത്തിലെ സ്വതേയുള്ള സ്വരം കളയുക എന്നതാണു് ചന്ദ്രക്കലയുടെ നിയോഗം എന്നാണു് നമ്മുടെ ഇതുവരെയുള്ള അറിവു്. ആ ചന്ദ്രക്കല എങ്ങിനെയാണു് സ്വരത്തിന്റെ മേലെ ഇടുന്നതു് എന്നതും മനസ്സിലാവാത്ത കാര്യമാണു്.