Submitted by രാജ്‌നായര്‍ (not verified) on Mon, 2006-05-01 01:27.
പ്രിയ ചിന്ത.കോം പ്രവര്‍ത്തകരേ,
വ്യക്തികള്‍ പരിപാലിക്കുന്ന പേജുകള്‍, ബ്ലോഗുകള്‍ എന്നിവയിലേയ്ക്കുള്ള ലിങ്കുകള്‍ ചിന്തയില്‍ സമാഹരിച്ചിരിക്കുന്നതു നന്നായിരിക്കുന്നു. ഓണ്‍ലൈന്‍ മലയാളത്തിനു വളരെ പ്രസക്തമായ പല സൈറ്റുകളും വ്യക്തിഗതങ്ങളാണെന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ടു ചോദിക്കട്ടെ, ഈ ലിസ്റ്റുകള്‍ ഒന്നുകൂടി വിപുലീകരിക്കുന്നതിനെ കുറിച്ചു ആലോചിച്ചുകൂടെ? തര്‍ജ്ജനിയുടെ എഡിറ്റോറിയല്‍ റ്റീമിനു പല ബ്ലോഗുകള്‍ക്കും സൈറ്റുകള്‍ക്കും കുറേകൂടി നല്ല അടിക്കുറിപ്പെഴുതാമെന്നും വിശ്വസിക്കുന്നു. ചിന്തയുടെ ലിങ്ക് സമാഹാരത്തില്‍ ഒരു ഇടം കിട്ടുകയെന്നുള്ളതു് ഒരു അംഗീകരാമായി ജനം പരിഗണിക്കുന്ന രീതിയില്‍ ഈ സംരംഭം വളര്‍ത്തിയെടുക്കുക.

സസ്നേഹം
രാജ്‌നായര്‍.