പരിക്ഷീണമാകുന്ന പൊതുവിദ്യാഭ്യാസം
ഓണക്കാലത്തിന് തൊട്ടുമുമ്പ് കേരളത്തിലെ വലിയ വാര്‍ത്തകളില്‍ ഒന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ തലയെണ്ണല്‍ ആയിരുന്നു. ആറാം പ്രവര്‍ത്തിദിവസത്തില്‍ എല്ലാ സര്‍ക്കാര്‍സ്കൂളുകളിലും ഒരേസമയം വിദ്യാര്‍ത്ഥികളെ നേരില്‍ക്കണ്ട് ബോദ്ധ്യപ്പെട്ട്, തലയെണ്ണി കണക്ക് നിശ്ചയിച്ച്, എത്ര അദ്ധ്യാപകരെ പ്രൊട്ടക്ടഡ് ആക്കണം എന്നു നിശ്ചയിക്കുന്ന വാര്‍ഷികപരിപാടിയാണ് തലയെണ്ണല്‍.

|